Codedwap

ബലാത്സംഗ കേസില്‍ വൈശാഖ് രാജനെ തേടി പൊലീസ് I vaishakh rajan

  • Uploaded on 8 Jan 2019

    അവസരം നല്‍കാമെന്ന് പറഞ്ഞ് ഫ്‌ളാറ്റില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്ന നടിയുടെ പരാതിയെ തുടര്‍ന്ന് നിര്‍മ്മതാവായ വൈശാഖ് രാജനെ തേടി പോലീസ്; എതാനും ദിവസങ്ങള്‍ക്ക് മുമ്പ് മറുനാടന്‍ പുറത്തു വിട്ട സിനിമാ പീഡനക്കേസില്‍ നിര്‍മ്മതാവിന്റെ പേരില്‍ പോലീസ് ചുമത്തിയിരിക്കുന്നത് ബലാത്സംഗ കേസ് തന്നെ; ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ എല്ലാം പൊളിഞ്ഞതോടെ ഒട്ടേറം ദിലീപ് സിനിമകളുടെ നിര്‍മ്മാതാവായ ഗള്‍ഫ് വ്യവസായിയെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും; ബ്ലാക് മെയില്‍ ശ്രമമെന്ന് ആരോപിച്ച് നിര്‍മ്മാതാവ്; മലയാള സിനിമയെ പിടിച്ചു കുലുക്കുന്ന പുതിയ പീഡന കേസിലെ വിവരങ്ങള്‍ ഇങ്ങനെ

    Channel Marunadan Malayali

Codedwap

TAGS:

You Might Also Like

Youtube Hatena . Webry . bd . Tripod . Addto . So-net . Gamer . Google+ . images . ucz . hawaii . nla . dot . bts . ed . dhs . weather